മഴ വീണു കുതിര്‍ന്ന രാവുകളില്‍
നിനക്കായ് കൊണ്ടുവരാം ഞാന്‍
നിന്റെ പുതപ്പിനടിയിലൂടെ വന്നു
നിന്നെ ഞാന്‍ കോരിത്തരിപ്പിച്ചുക്കൊള്ളാം
നിനക്കായ് താരാട്ട് പാടാം ഞാന്‍
എന്റെ മനസ്സില്‍ ഉടലെടുക്കുന്ന ചിന്തകളും, ചിന്താശകലങ്ങളും.
മഴ വീണു കുതിര്‍ന്ന രാവുകളില്‍
നിനക്കായ് കൊണ്ടുവരാം ഞാന്‍
നിന്റെ പുതപ്പിനടിയിലൂടെ വന്നു
നിന്നെ ഞാന്‍ കോരിത്തരിപ്പിച്ചുക്കൊള്ളാം
നിനക്കായ് താരാട്ട് പാടാം ഞാന്‍
ഓര്‍മയുടെ മണിച്ചെപ്പില്‍ നിന്നുതിരുന്ന കുറച്ചു മണിമുത്തുകള്‍ പെറുക്കിവെക്കാന്‍ ശ്രമിക്കുന്നു ഞാന്‍... മനസ്സില്‍ നിന്നത് മാഞ്ഞുപോവും മുമ്പേ...
മറവിയുടെ കാണാക്കയങ്ങളിലേക്കു വീണുപോവുന്ന ഓര്‍മകളെ കോരിയെടുക്കാന്‍ ശ്രമിക്കുന്നു ഞാന്‍... അവ ചോര്‍ന്നു പോവും മുമ്പേ...
ജീവിത നാടകത്തിലേ കഥാപാത്രങ്ങളും രംഗങ്ങളും കാലത്തിന്റെ തിരശ്ശീലക്കുപ്പിന്നിലേക്കു മറയവേ, സ്മരണകള്‍ അയവിറക്കുന്നു ഞാന്‍... കഥ മുഴുവനാകും മുമ്പേ..