Sunday, May 25, 2008

കണ്ണുനീര്‍

വെണ്ണിലാവലിഞ്ഞു ചേര്‍ന്ന നിന്റെ നീല ലോചനം

അശ്രുബിന്ദു തൂകുവാന്‍ നിറഞ്ഞു നില്‍പ്പതെന്തിനായ്

സ്നിഗ്ദ്മാം കവിള്‍ത്ത്ടത്തില്‍ പതിക്കയില്ലയോമനേ

അതിന്നുമുന്നെ കൈകള്‍ നീട്ടി ഞാനതേറ്റു വാങ്ങിടാം...

7 comments:

Suraj said...

കവിതയാണോ എന്ന് എനിക്കറിയില്ല.. ആണെങ്കില്‍ തന്നെ അതു മുഴുവനായോ എന്നും അറിയില്ല.. വാലും മൂടും ഇല്ലാത്ത ഒരു ചിന്താശകലം..

ഫസല്‍ ബിനാലി.. said...

വാലെന്തിന്, മൂടെന്തിന്? നന്നായിട്ടുണ്ട് സുഹൃത്തേ...

കുട്ടിച്ചാത്തന്‍ said...
This comment has been removed by the author.
കുട്ടിച്ചാത്തന്‍ said...
This comment has been removed by the author.
siva // ശിവ said...

നല്ല വരികള്‍....ഇനിയും എഴുതൂ....

Jayasree Lakshmy Kumar said...

നല്ല വരികള്‍

Kichu $ Chinnu | കിച്ചു $ ചിന്നു said...

:)