Thursday, May 21, 2009

കാത്തിരിപ്പ്

നിന് മിഴികളില് പ്രണയം തുളുമ്പുമ്പോള്‍

കവിളിണകളില് നാണം തുടിക്കുമോ??

ചെഞ്ചുണ്ടുകള്‍തന്‍ കോണിലെങ്ങോ

നറുപുഞ്ചിരി വിടരുമോ??

വസന്തം തളിര്ക്കുമ്പോള്

പ്രണയവല്ലരികള് പൂക്കുമ്പോള്

രാഗാര്ദ്രമാം നിന് വിളിക്ക് കാതോര്ത്ത്

ഹ്രദയ തീരത്ത് നില്ക്കുന്നു ഞാന്

ജന്മങ്ങളായ്...

2 comments:

Suraj said...

കളാസ്സില്‍ വെച്ച് എഴുതിയ ഒരു കവിത. ഉറക്കത്തിനു ഇടയില്‍ എഴുതിയ കൊണ്ടാവാം, അത്ര നന്നായില്ല എന്ന ഒരു തോന്നല്‍ ബാക്കി നില്‍ക്കുന്നു...

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: കവിത വായിക്കാന്‍ തീരെ താല്പര്യമില്ല നീ ആ എം ബി എ കഥകളില്‍ വല്ല പോസ്റ്റുമിടെടാ...

ഓടോ: എന്നെ മനസ്സിലായില്ലാരുന്നോ?